Skip to main content

സ്വാഭാവിക റബ്ബര്‍

ഇന്ത്യന്‍ സ്വാഭാവിക റബ്ബര്‍ - ഒരു വിശകലനം

കേരളഫാര്‍മര്‍ എന്ന അപരനാമത്തില്‍ ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്ന ഒരു കര്‍ഷകന്‍ ക്വാളിറ്റി റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി എന്ന സംഘടനയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകളുടെ വിശകലനം ബ്ലോഗുകളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.

റബ്ബര്‍ സ്ഥിതിവിവര കണക്കില്‍ ക്രമക്കേട്

ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന  പ്രതിമാസ സ്ഥിതിവിവര കണക്ക് വാര്‍ത്തകള്‍  റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത്  2001 ഡിസംബര്‍ മാസം മുതലാണ്. എന്തുകൊണ്ട് അത് സംഭവിച്ചു? കര്‍ഷകരുടെ കൂട്ടായ്മയായ ക്വാളിറ്റി റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രവര്‍ത്തനമാരംഭിക്കുന്നത്  1999 ല്‍ ആണ്.

Syndicate content